Share this Article
തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കി| പ്ലസ് ടു വിദ്യാര്‍ത്ഥി അരുണ്‍ രാജീവ് ആണ് മരണപെട്ടത്
Plus Two Student Passes Away

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കി. ആറ്റിങ്ങല്‍ ബോയ്സ് സ്‌കൂളിലെ പ്ലെസ് ടു വിദ്യാര്‍ത്ഥി അരുണ്‍ രാജീവ് ആണ് മരണപെട്ടത്. വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ചനിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. അതിര്‍ത്തിമുക്ക് സ്വദേശി വിജി രാജീവ് ദമ്പതികളുടെ മകനാണ് മരിച്ച അരുണ്‍ രാജീവ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories