Share this Article
News Malayalam 24x7
സ്കൂട്ടർ യാത്രികയുടെ തലയിലൂടെ ബസിന്റെ പിൻചക്രം കയറി; ദാരുണാന്ത്യം
വെബ് ടീം
posted on 02-02-2026
1 min read
FOUZIA

കോഴിക്കോട്  വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികയുടെ തലയിലൂടെ ബസിന്റെ പിൻചക്രം കയറി.കോഴിക്കോട് നടുവട്ടം കൈതവളപ്പ് സ്വദേശിനി ഫൗസിയ ആണ് മരിച്ചത്. കോഴിക്കോട് കണ്ണഞ്ചേരിയിലാണ് ദാരുണ അപകടം.സഹോദരി സൈബുന്നിസക്കും പരിക്കേറ്റു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories