Share this Article
News Malayalam 24x7
മേക്കപ്പ് ആർട്ടിസ്റ്റും സംവിധായകനുമായ സുധീഷ് കൈവേലി അന്തരിച്ചു
വെബ് ടീം
3 hours 4 Minutes Ago
1 min read
SUDHEESH KAIVELI

കോഴിക്കോട്: പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് സുധീഷ് കൈവേലി അന്തരിച്ചു.ദീർഘകാലമായി  മേക്കപ്പ് രംഗത്ത് ഉള്ള സുധീഷ്  സംവിധാന രംഗത്തേക്കും കടന്നിരുന്നു.  സുധീഷ് സംവിധാനം ചെയ്ത കോപ്രാട്ടി എന്ന മിനി വെബ് സീരീസ് പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശാന്ത - രാഘവൻ ദമ്പതികളുടെ മകനാണ്. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories