Share this Article
മണ്ണാര്‍ക്കാട് 5 പേര്‍ വിഷം കഴിച്ച നിലയില്‍
5 people found having consumed poison in Mannarkkad

പാലക്കാട് മണ്ണാര്‍ക്കാട് ഒരു കുടുംബത്തിലെ അഞ്ച് പേരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. 2 സ്ത്രീകളും മൂന്ന് കുട്ടികളെയുമാണ് വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്. അഞ്ച് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ കുട്ടികളുടെ നില ഗുരുതരമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories