Share this Article
News Malayalam 24x7
വയനാട്ടിൽ പനി ബാധിച്ച് 21കാരി മരിച്ചു; പേര്യയിൽ അതീവ ജാഗ്രത
വെബ് ടീം
posted on 17-06-2026
1 min read
SREEKUTTY

വയനാട് പേരിയ ആലാറ്റിൽ കുറ്റിവയൽ ഉന്നതിയിലെ ശ്രീക്കുട്ടി പനി ബാധിച്ച് മരിച്ചു.

ചൊവ്വാഴ്ച പനിയും ഛർദ്ദിയും ബാധിച്ചതിനെ തുടർന്ന് ഇവരെ വയനാട് ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories