കൊച്ചി: എറണാകുളത്ത് നഴ്സ് ഹോസ്റ്റൽ മുറിയിൽ കുഴഞ്ഞ് വീണ് മരിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ നഴ്സ് ഹെലൻ റോസ് ആന്റണി (25) യാണ് കഴിഞ്ഞദിവസം ഹോസ്റ്റൽ മുറിയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്.
ഇന്നലെ ജോലി കഴിഞ്ഞ് ഹോസ്റ്റലിൽ വന്ന് വിശ്രമിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണു മരിച്ചത്.
ആലപ്പുഴ, ചെക്കിടിക്കാട്, പച്ച, കോലത്ത് സിബിച്ചൻ - മറിയാമ്മ ദമ്പതികളുടെ മകളാണ്.