Share this Article
News Malayalam 24x7
കോന്നിയിൽ അച്ചൻകോവിലാറ്റിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു
വെബ് ടീം
1 hours 6 Minutes Ago
1 min read
DROWNED

പത്തനംതിട്ട: കോന്നി  അച്ചൻകോവിലാറ്റിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. ഐരവൺ പിഎസ്പിഎസ്പിബി സ്കൂൾ വിദ്യാർഥികളായ ഡെന്നിസ്, സുബിൻ എന്നിവർ അച്ചൻകോവിലാറ്റിൽ മുങ്ങിമരിച്ചു. ഐരവണിലെ കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

പുറമെ ജലനിരപ്പ് കുറവാണെന്ന് തോന്നുമെങ്കിലും വലിയ ആഴവും അപകട സാധ്യതയുമുള്ള സ്ഥലമാണിതെന്ന് നാട്ടുകാർ പറഞ്ഞു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories