കൊല്ലം: കുണ്ടറയിൽ നഴ്സിങ് വിദ്യാർഥി ആത്മഹത്യ ചെയ്തു. മുളവന സ്വദേശി റിനോ രാജൻ (22) ആണ് മരിച്ചത്.
കുണ്ടറ ആശുപത്രിയിൽ ഇന്റേൺഷിപ്പിന് എത്തിയതാണ് റിനോ രാജൻ. ആശുപത്രിയിലെ മൂന്നാം നിലയിൽ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)