Share this Article
അനുജനെ ട്യൂഷനയച്ച് മടങ്ങുമ്പോൾ അപകടം, കെഎസ്ആർടിസി ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം
വെബ് ടീം
9 hours 4 Minutes Ago
1 min read
KSRTC

തൃശൂർ: സ്കൂട്ടറിനു പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് യുവതി മരിച്ചു. ഒല്ലൂക്കര ബ്രഹ്മകുളം വീട്ടിൽ ഏയ്ഞ്ചൽ (20) ആണ് മരിച്ചത്. വീടിനു തൊട്ടുസമീപമായിരുന്നു അപകടം. അനുജനെ മണ്ണുത്തിയിൽ ട്യൂഷനു അയച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി.

മണ്ണുത്തിയിൽ നിന്നു തൃശൂരിലേക്കു വരികയായിരുന്ന കെഎസ്ആർടിസി ബസാണ് സ്കൂട്ടറിന്റെ പിന്നിലിടിച്ചത്. റോഡിലേക്ക് വീണ യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories