Share this Article
കളിക്കുന്നതിനിടെ വീടിന്റെ പില്ലറിനായി കുഴിച്ച കുഴിയിൽ വീണു; അഞ്ച് വയസുകാരിക്ക് ​ദാരുണാന്ത്യം
വെബ് ടീം
3 hours 45 Minutes Ago
1 min read
anusree

പാലക്കാട്:കളിക്കുന്നതിനിടെ വീടിന്റെ പില്ലറിനായി കുഴിച്ച കുഴിയിൽ വീണു അഞ്ച് വയസുകാരിക്ക് ​ദാരുണാന്ത്യം.വീടിന് സമീപം കളിക്കുന്നതിനിടെ കുട്ടി പില്ലർ കുഴിയിലെ വെള്ളത്തിൽ വീഴുകയായിരുന്നു.

മുണ്ടൂർ സ്വദേശികളായ ജഗദീഷ് തുളസി ദമ്പതികളുടെ മകൾ അനുശ്രീയാണ്‌ മരിച്ചത്. ഉച്ചയോടെയാണ് ദാരുണ സംഭവം. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories