എറണാകുളം ജില്ലാ കോടതിയിൽ നിന്ന് നിരവധി തൊണ്ടിമുതലുകൾ മോഷണം പോയി. റാഡോ വാച്ച് അടക്കം 124 തൊണ്ടിമുതലുകളാണ് മോഷണം പോയത്. ജെഎഫ്സിഎം 2 കോടതിയുടെ പരിഗണനയിലുള്ള തൊണ്ടിമുതലാണ് കവർന്നത്.
ജൂനിയർ സൂപ്രണ്ടിന്‍റെ പരാതിയിൽ പൊലീസ് കേസ് എടുത്തു. 2016 മുതൽ 2026 വരെയുള്ള കേസുകളിലെ രേഖകളാണ് കവർന്നത്.