Share this Article
News Malayalam 24x7
ലോറി പാറക്കുളത്തിലേക്ക് വീണു; ലോറിയിൽ കുടുങ്ങിയയാൾക്കായി തെരച്ചിൽ;ക്രെയിൻ എത്തിച്ച് തെരച്ചിൽ നടത്തും
വെബ് ടീം
2 hours 27 Minutes Ago
1 min read
LORRY

തിരൂരിൽ ലോറി പാറക്കുളത്തിലേക്ക് വീണു.ചെമ്പിലാണ് അപകടം. ലോറി കുളത്തിൽ മുങ്ങിത്താണു. ഡ്രൈവറെ രക്ഷപ്പെടുത്തി.

ലോറിയിൽ കുടുങ്ങിയ ജാഫറിനായി തെരച്ചിൽ. അപകടം നടന്നിട്ട് 2 മണിക്കൂറോളമായി. ക്രെയിൻ എത്തിച്ച് തെരച്ചിൽ നടത്തും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories