Share this Article
News Malayalam 24x7
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ റെയ്ഡിൽ കഞ്ചാവും ബ്രൗൺ ഷുഗറും കണ്ടെത്തി
വെബ് ടീം
1 hours 27 Minutes Ago
1 min read
ganja

തൃശൂർ: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ഭാഗമായി തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ റെയ്ഡിൽ  കഞ്ചാവും  ബ്രൗൺ ഷുഗറും കണ്ടെത്തി. തൃശ്ശൂർ റെയിൽവേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോമിലെ തെക്കുഭാഗം ആർഎംഎസ് ഓഫീസിന് സമീപത്ത് നിന്നുമാണ് ഒരു കിലോയിൽ അധികം  കഞ്ചാവും  40 ഗ്രാം ഓളം  ബ്രൗൺ ഷുഗറും കണ്ടെത്തിയത് .

സർക്കിൾ ഇൻസ്പെക്ടർ അൻഷാദ് ബഷീർ നേതൃത്വത്തിൽ നേതൃത്വത്തിൽ ,തൃശ്ശൂർ എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ഉം ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്യൂറോ ടീമുമായി  സംയുക്തമായാണ് റെയ്ഡ് നടത്തിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories