Share this Article
KERALAVISION TELEVISION AWARDS 2025
അയോധ്യയിലെ രാമക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു
Ram temple in Ayodhya opened for public

അയോധ്യയിലെ രാമക്ഷേത്രം പൊതുജനങ്ങള്‍ക്കായി ഇന്ന് തുറന്ന് കൊടുക്കും. രാവിലെ മുതല്‍ തന്നെ ദര്‍ശനം ആരംഭിക്കും. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരുന്നു പ്രാണപ്രതിഷ്ഠ ദിവസം പ്രവേശനം. ഇതോടൊപ്പം ക്ഷേത്രത്തിന്റെ നിര്‍മാണ പ്രവൃത്തികളും തുടരും. ക്ഷേത്രത്തിന്റെ പണികള്‍ പൂര്‍ത്തിയാവാന്‍ ഇനിയും സമയം എടുക്കും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories