Share this Article
News Malayalam 24x7
മാസപ്പടി കേസില്‍ കേന്ദ്രം നിലപാടറിയിക്കാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി
The High Court is unhappy that the Center has not expressed its position in the Masapadi case

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാസപ്പടി കേസില്‍ കേന്ദ്രം നിലപാട് അറിയിക്കാത്തതില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചു. സീരിയസ് ഫ്രോഡ് ഏജന്‍സിയുടെ അന്വേഷണത്തില്‍ കേന്ദ്രം നിലപാട് അറിയിക്കാത്തതിലാണ് അതൃപ്തി. നിലവിലെ അന്വേഷണം സീരിയസ് ഫ്രോഡ് ഏജന്‍സിയുടെ അന്വേഷണത്തിന് തടസമല്ലെന്നും കോടതി വ്യക്തമാക്കി.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories