Share this Article
News Malayalam 24x7
'മമത ബാനര്‍ജിക്ക് ക്ഷണമില്ല'; ഭാരത് ജോഡോ ന്യായ് യാത്രയുടെ പശ്ചിമബംഗാളിലെ പര്യടനത്തിന് ഇന്ന് തുടക്കം
'Mamata Banerjee not invited'; Bharat Jodo Nyay Yatra tour of West Bengal begins today

ഭാരത് ജോഡോ ന്യായ് യാത്രയുടെ പശ്ചിമബംഗാളിലെ പര്യടനത്തിന് ഇന്ന് തുടക്കം. സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ പര്യടനം നടത്തും. സിപിഐഎമ്മിനും തൃണമൂല്‍ കോണ്‍ഗ്രസിനും യാത്രയിലേക്ക് ക്ഷണമുണ്ട്. എന്നാല്‍ ക്ഷണം ലഭിച്ചിട്ടില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനാര്‍ജി പറഞ്ഞു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories