Share this Article
KERALAVISION TELEVISION AWARDS 2025
മസാലബോണ്ട് കേസ്; കെ.എം എബ്രഹാം നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
The Masalabond case; The High Court will consider the petition filed by KM Abraham again today

മസാസബോണ്ട് കേസില്‍ ഇ.ഡിയുടെ സമന്‍സ് ചോദ്യം ചെയ്ത് കിഫ്ബി സിഇഒ കെ.എം എബ്രഹാം നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹാജരാക്കിയ രേഖകള്‍ തന്നെ ഇ.ഡി വീണ്ടും ആവശ്യപ്പെടുന്നുവെന്നാണ് കിഫ്ബിയുടെ വാദം. അന്വേഷണം നിശ്ചലമാക്കാന്‍ കിഫ്ബിയുടെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടാകുന്നുവെന്ന് ഇ.ഡി കഴിഞ്ഞ ദിവസം നല്‍കിയ സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories