Share this Article
News Malayalam 24x7
ഗവർണറുടെ നയപ്രഖ്യാപനത്തിൽ അസ്വാഭാവികത ഒന്നും കാണുന്നില്ല; സജി ചെറിയാൻ
There is nothing unusual in the Governor's policy announcement; Saji Cherian

ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ അസാധാരണമായി ഒന്നും കാണുന്നില്ലെന്ന് മന്ത്രി സജി ചെറിയാന്‍. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ചുരുക്കാം. ഇതിനെ രാഷ്ട്രീയ പ്രശ്‌നമായി കാണുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories