Share this Article
KERALAVISION TELEVISION AWARDS 2025
പരസ്പരം മുഖം കൊടുക്കാതെ ഗവര്‍ണറും മുഖ്യമന്ത്രിയും; ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് മുറുകുന്നു
The Governor-Government battle is intensifying

ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് മുറുകുന്നു. ഗവര്‍ണറുടെ സല്‍ക്കാരം സര്‍ക്കാര്‍ വീണ്ടും ബഹിഷ്‌കരിച്ചതാണ് ഒടുവില്‍ നടന്നത്. റിപ്പബ്ലിക് ദിന ചടങ്ങില്‍ പരസ്പരം മുഖം കൊടുക്കാതെ ഗവര്‍ണറും മുഖ്യമന്ത്രിയും പങ്കെടുത്തതും ഇതിലേക്കു തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. അതേസമയം, നിയമസഭ സമ്മേളനത്തില്‍ എടുത്ത നിലപാടില്‍ പ്രതിപക്ഷവും ഗവര്‍ണറോട് ഇടഞ്ഞുതന്നെയാണ്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories