Share this Article
News Malayalam 24x7
എന്‍ഡിഎ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തേക്കും
Nitish Kumar may take oath as NDA Chief Minister today

നാടകീയ നീക്കങ്ങള്‍ക്ക് പിന്നാലെ എന്‍ഡിഎ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തേക്കും. ചടങ്ങ് വൈകീട്ടെന്നും സൂചന യുണ്ട്. നിതീഷ് കുമാര്‍ വിളിച്ച നിയമസഭാ കക്ഷിയോഗം രാവിലെ ചേരും .  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories