Share this Article
News Malayalam 24x7
മന്ത്രി മുഹമ്മദ് റിയാസ് സ്വകാര്യ വാഹനം ഉപയോഗിച്ചതില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം
Motor Vehicle Department investigates Minister Muhammad Riaz's use of private vehicle

റിപ്പബ്ലിക് ദിന പരേഡില്‍ മന്ത്രി മുഹമ്മദ് റിയാസ് സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷിക്കും. സൗകാര്യ വാഹനം വാടകയ്ക്ക് എടുത്തത് നിയമ ലംഘനം എന്ന് വിലയിരുത്തല്‍. മന്ത്രി കലക്ടറോടും കമ്മീഷണറോടും വിശദീകരണം തേടിയിരുന്നു.  

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories