Share this Article
News Malayalam 24x7
കേരള നിയമസഭയുടെ പതിമൂന്നാമത് സമ്മേളനം ഇന്ന് ആരംഭിക്കും
Kerala Legislative Assembly

പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാമതു സമ്മേളനം ഇന്ന് ആരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ പുതിയ സാമ്പത്തിക വർഷത്തെ ബജറ്റ്  അവതരിപ്പിക്കും. മാർച്ച് 28 വരെയാണ് സഭ ചേരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories