Share this Article
News Malayalam 24x7
മഹാകുംഭമേള; തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌
11 Dead in Stampede at Maha Kumbh Mela

മഹാകുംഭമേളയ്ക്കിടെ ബാരിക്കേഡ് തകര്‍ന്ന് അപകടം. തിക്കിലും തിരക്കിലുംപെട്ട് 10 പേര്‍ മരിച്ചതായി വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റു. പോലീസ് സ്ഥാപിച്ച ബാരിക്കേഡ് തകര്‍ന്നതാണ് അപകട കാരണം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories