Share this Article
News Malayalam 24x7
രക്താര്‍ബുദം ആഗോളതലത്തില്‍ വന്‍ വര്‍ധനവ്; റിപ്പോര്‍ട്ടുകള്‍
Leukemia is on the rise globally; Reports

രക്താര്‍ബുദം ആഗോളതലത്തില്‍ പ്രതിദിനം വര്‍ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ശരീരം നല്‍കുന്ന ചെറിയ ചില മുന്നറിയിപ്പുകളെ അവഗണിക്കാതിരുന്നാല്‍ രക്താര്‍ബുദം തുടക്കത്തിലേ തിരിച്ചറിയാനാകുമെന്നും  പഠനങ്ങള്‍ പറയുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories