Share this Article
News Malayalam 24x7
സിസ്റ്റര്‍ മരിയാന്‍ എടയാടി സ്മാരക സ്‌കോളര്‍ഷിപ്പ് വിതരണം നടന്നു
Sister Marian Edayadi Memorial Scholarship was distributed

സിസ്റ്റര്‍ മരിയാന്‍ എടയാടി സ്മാരക സ്‌കോളര്‍ഷിപ്പ് വിതരണം ആലപ്പുഴ മങ്കൊമ്പില്‍ നടന്നു. പൊതുസമ്മേളനം ഫരീദാബാദ് രൂപതാ ആര്‍ച്ച്ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു. ഷെവലിയര്‍ ഡോ.മോഹന്‍ തോമസ് പകലോമറ്റം അധ്യക്ഷത വഹിച്ചു. ചാണ്ടി ഉമ്മന്‍ എംഎല്‍എ, തങ്കം മോഹന്‍ പകലോമറ്റം തുടങ്ങിയവര്‍ സമ്മാനവിതരണം നടത്തി. തോമസ് കെ.തോമസ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന ബിഎസ്സി നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories