Share this Article
KERALAVISION TELEVISION AWARDS 2025
മൂന്നുവയസ്സുകാരി പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം ശക്തം
A three-year-old girl was killed in a tiger attack the protest is strong

തമിഴ്‌നാട്-കേരള അതിര്‍ത്തിയിലെ പന്തല്ലൂരില്‍ മൂന്നുവയസ്സുകാരി പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം ശക്തം.പന്തല്ലൂര്‍ ഗൂഢല്ലൂര്‍ താലൂക്കുകളില്‍ ഇന്ന് നകീയ ഹര്‍ത്താല്‍ നടത്തും.പുലിയെ പിടികൂടണമെന്നാവശ്യപ്പെട്ട് രാത്രി നാട്ടുകര്‍ റോഡ് ഉപരോധിച്ചിരുന്നു. ഇന്നലെ  വൈകീട്ടോടെയാണ് പന്തല്ലൂര്‍ തൊണ്ടിയാളത്തില്‍ അമ്മയ്‌ക്കൊപ്പം വരികയായിരുന്ന കുട്ടിക്ക് നേരെ പുലിയുടെ ആക്രമണം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories