Share this Article
News Malayalam 24x7
ഗവര്‍ണറെ പ്രധിരോധത്തിലാക്കാന്‍ സര്‍ക്കാര്‍; ഇടുക്കി ജില്ലയില്‍ നാളെ എല്‍ഡിഎഫ് ഹര്‍ത്താല്‍

Government to defend Governor; LDF hartal tomorrow in Idukki district

ഗവര്‍ണറെ പ്രതിരോധത്തിലാക്കാന്‍ സര്‍ക്കാര്‍. ഭൂനിയമ ഭേദഗതിയില്‍ ഒപ്പുവെക്കാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയില്‍ നാളെ എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തും. എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി രാജ്ഭവന്‍ മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രധിഷേധവും കെട്ടടങ്ങിയിട്ടില്ല.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories