Share this Article
News Malayalam 24x7
തീർത്ഥാടകർക്കായി സന്നിധാനത്ത് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ സജ്ജം
Sannidhanam multi-speciality hospitals ready for pilgrims

മകരവിളക്ക് കാണാൻ തീർത്ഥാടകർ തങ്ങുന്ന സ്ഥലങ്ങളിൽ വൈദ്യസഹായം എത്തിക്കാനുള്ള ആരോഗ്യവകുപ്പിന്റെ നടപടികൾ പൂർത്തിയായി.പമ്പയിലും സന്നിധാനം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ സജ്ജമാക്കും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories