Share this Article
KERALAVISION TELEVISION AWARDS 2025
നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
The young man, accused in several cases, was arrested on Kappa charges

നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.പാറക്കടവത്. നസീർ പി. കെ. യാണ് കാഞ്ഞങ്ങാട് ഡി വൈ എസ് പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുഉള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ഹോസ്ദുർഗ്,നീലേശ്വരം, ചന്തേര ,തിരൂർ  പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കാപ്പ ചുമത്തിയത് അറിഞ്ഞ് നാടുവിടാൻ ശ്രമിച്ച ഇയാളെ തന്ത്രപരമായാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories