Share this Article
KERALAVISION TELEVISION AWARDS 2025
സിനഡ് കുർബാന തടഞ്ഞു; കാക്കനാട് പള്ളിയിൽ ഫാ.ആൻ്റണി മാങ്കുറ്റിക്കെതിരെ പ്രതിഷേധം
The synod withheld the Mass; Protest against Fr.Anthony Mangutty in Kakanad Church

സിനഡ് കുർബാന തടഞ്ഞു.കാക്കനാട് സെൻ്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ സിനഡ് കുർബാന തടഞ്ഞ് ഒരു വിഭാഗം.തർക്കം നിലനിൽക്കുന്ന ഇടമാണ് സെൻ്റ് ഫ്രാൻസിസ് അസീസി.വികാരി ഫാ.ആൻ്റണി മാങ്കുറ്റിക്കെതിരെ പ്രതിഷേധം അവസാനിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories