Share this Article
News Malayalam 24x7
സാഹിത്യകേരളത്തിൻ്റെ ഉത്സവത്തിന് ഇന്ന് തിരശ്ശീല വീഴും

The curtain falls on the festival of Sahitya Kerala today

സാഹിത്യ നഗരമായ കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് ഇന്ന് തിരശ്ശീല വീഴും. ഉദ്ഘാടന ചടങ്ങിൽ എം ടി വാസുദേവൻ നായർ നടത്തിയ രാഷ്ട്രീയ വിമർശനത്തെ തുടർന്ന് ഇത്തവണത്തെ KLF ദേശീയതലത്തിൽ തന്നെ ചർച്ചയായിരുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories