Share this Article
News Malayalam 24x7
സത്യസന്ധമായി വാര്‍ത്ത നല്‍കുന്നതില്‍ മാതൃകയാണ് പ്രാദേശിക ചാനലുകളെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി
Rajmohan Unnithan MP said that local channels are role models in providing honest news

പ്രതികാരവും രാഷ്ട്രീയം കലര്‍ത്താതെ സത്യസന്ധമായി വാര്‍ത്ത നല്‍കുന്നതില്‍  മാതൃകയാണ് പ്രാദേശിക ചാനലുകളെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. ചാനലുകള്‍ക്കെതിരെയുള്ള നിയന്ത്രണത്തെ ശക്തമായി എതിര്‍ക്കുമെന്നും, വിഷയം പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും  അദ്ദേഹം പറഞ്ഞു. കേബിള്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കാസറഗോഡ് ജില്ലാ സമ്മേളത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗവും പാലിയേറ്റീവ് ദിന സഹായ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories