Share this Article
KERALAVISION TELEVISION AWARDS 2025
കുസാറ്റ് ദുരന്തത്തിൽ സർവകലാശാലയുടെ വീഴ്ച വ്യക്തമാക്കി പൊലീസ് റിപ്പോർട്ട്
The police report clarified the failure of the university in the Cusat disaster

കുസാറ്റ് ദുരന്തത്തിൽ സർവകലാശാലയുടെ വീഴ്ച വ്യക്തമാക്കി പൊലീസി​ന്റെ റിപ്പോർട്ട്  മതിയായ ആളുകളെ സുരക്ഷക്കായി ചുമതലപ്പെടുത്തിയില്ല. സ്റ്റേഡിയം നിർമാണത്തിലെ അപാകതയും ദുരന്തത്തിന്റെ ആഴം കൂട്ടി . ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീത നിശക്ക് ആവശ്യമായ സൗകര്യമൊരുക്കിയില്ല.  ആയിരം പേരെ മാത്രം ഉൾക്കൊള്ളാവുന്ന സ്റ്റേഡിയത്തിൽ തള്ളിക്കയറിയത് നാലായിരം പേർ. പ്രാഥമിക ചികിത്സ നൽകുന്നതിനുള്ള സൗകര്യവും ഓഡിറ്റോറിയത്തിൽ ഇല്ലായിരുന്നു എന്നാണ് പൊലീസ്  റിപ്പോർട്ട്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories