Share this Article
News Malayalam 24x7
വീട്ടു വളപ്പിൽ നിന്നും പേരും പാമ്പിനെ പിടികൂടി
The Rock Python was caught from the house premises

വീട്ടു വളപ്പിൽ നിന്നും പേരും പാമ്പിനെ പിടികൂടി. മുക്കം അഗസ്ത്യ മുഴി തടപ്പറമ്പിലെ വീട്ടുവളപ്പിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത് . വീട്ടുകാർ വിറക് എടുക്കാൻ ചെന്ന സമയത്താണ് പെരുമ്പാമ്പിനെ കണ്ടത്. ഉടനെ  വനം വകുപ്പിനെ വിവരം അറിയിക്കുകയും വനം വകുപ്പിന് കീഴിലുള്ള ആർ ആർ ടി വളണ്ടിയറും എന്റെ മുക്കം സന്നദ സേന വളണ്ടിയറുമായ  കബീർ കള്ളൻ തോട്  എത്തി പാമ്പിനെ പിടികൂടി താമരശ്ശേരി ആർ ആർ ടിക്ക് കൈമാറി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories