Share this Article
KERALAVISION TELEVISION AWARDS 2025
ഇടുക്കി മാങ്കുളത്ത് വീടിനുനേരെ കാട്ടാനയാക്രമണം
A house was attacked by wild elephant in Mankulam, Idukki

ഇടുക്കി മാങ്കുളം ഗ്രാമപഞ്ചായത്തിലെ പാമ്പുംകയം എണ്ണൂറ് മേഖലയില്‍ കാട്ടാനയാക്രമണം. പാമ്പുംകയം സ്വദേശി ജോര്‍ജ്ജ് ജോസഫിന്റെ വീടിന് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories