Share this Article
News Malayalam 24x7
വേലൂരില്‍ വീട് കുത്തിത്തുറന്ന് 22പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസ്‌; പ്രതി അറസ്റ്റ് ചെയ്തു
A case of breaking into a house in Vellore and stealing 22 gold ornaments; The accused was arrested

തൃശൂര്‍ വേലൂരില്‍ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് 22പവന്‍  സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയില്‍ താമസിക്കുന്ന വേലൂര്‍ സ്വദേശി  നാരായണനാണ് പോലീസ് പിടിയിലായത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories