Share this Article
News Malayalam 24x7
അഞ്ച് വയസ്സുകാരനെ ലൈംഗീക പീഢനത്തിനിരയാക്കിയ 46 കാരന് 32 വര്‍ഷം കഠിന തടവും പിഴയും
46-year-old man jailed for 32 years and fined for sexually assaulting five-year-old boy

മലപ്പുറം വഴിക്കടവില്‍ അഞ്ച് വയസ്സുകാരനെ ലൈംഗീക പീഢനത്തിനിരയാക്കിയ 46 കാരന് 32 വര്‍ഷം കഠിന തടവും പിഴയും. ആനമറി സ്വദേശി കെ.പി ഉമ്മറിനാണ് കോടതി കഠിനതടവ് വിധിച്ചത്. നിലമ്പൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതിയുടേതാണ് വിധി. അഞ്ച് വയസ്സുകാരനെ വശീകരിച്ച് വീട്ടില്‍ കൊണ്ടുപോയി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലൈഗീംക പീഢനത്തിരയാക്കി എന്നതായിരുന്നു കേസ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories