Share this Article
KERALAVISION TELEVISION AWARDS 2025
വയനാട് ചൂരല്‍മലയില്‍ പുലിയിറങ്ങി വളര്‍ത്തു നായയെ കൊന്നു
vayanaadu chooral‍malayilu‍ puliyirangi valaru‍thu naayaye konnu A pet dog was killed by a tiger in Wayanad Churalmala

വയനാട് ചൂരല്‍മലയില്‍ പുലിയിറങ്ങി വളര്‍ത്തു നായയെ കൊന്നു. ചൂരല്‍മല ഫാക്ടറിക്ക് സമീപത്തെ ഉണ്ണികൃഷ്ണന്റെ വീട്ടില്‍ കെട്ടിയിട്ട നായയെ ആണ് പുലി കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചയായിരുന്നു സംഭവം. വനം വകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories