Share this Article
News Malayalam 24x7
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അനിശ്ചിതകാല സമരത്തിലേക്ക്
Endosulfan victims go on indefinite strike

കാസർഗോഡ് : കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അനിശ്ചിതകാല സമരത്തിലേക്ക്. ദുരിതബാധിത പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് സമരം. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നന്നിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ ധര്‍ണ നടത്തും. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories