Share this Article
KERALAVISION TELEVISION AWARDS 2025
പൊലീസ് സ്റ്റേഷനില്‍ ഹാജരായി മൃദംഗവിഷന്‍ പ്രൊപ്രൈറ്റര്‍
Mridangavision proprietor appeared at the police station

കൊച്ചിയിലെ നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎൽഎക്ക് വീണ് പരിക്കേറ്റ സംഭവത്തിൽ പരിപാടിയുടെ  സംഘാടകനായ മൃദംഗ വിഷൻ എംഡി നിഗോഷ് കുമാർ പാലരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരായി . ഹൈക്കോടതി നിർദേശ പ്രകാരമാണ് ഹാജരായത്. അതിനിടെ നൃത്ത പരിപാടിക്കിടെ ഉമ തോമസ് വീഴുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. 


എന്‍എസ്എസുമായുള്ള ആത്മബന്ധം മുറിച്ചു മാറ്റാന്‍ കഴിയില്ല; രമേശ് ചെന്നിത്തല

എന്‍എസ്എസുമായുള്ള ആത്മബന്ധം മുറിച്ചു മാറ്റാന്‍ കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്നം ജയന്തി സമ്മേളനത്തില്‍ ഉദ്ഘാടകനായി അവസരം നല്‍കിയതില്‍ എന്‍എസ്എസിന് നന്ദിയെന്നും ഇത് ജീവിതത്തില്‍ അഭിമാനമായി കാണുന്ന മുഹൂര്‍ത്തംമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പെരുന്നയില്‍ നടന്ന മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories