Share this Article
Watch Video നീതി ലഭിക്കുമോ ? LPST ഉദ്യോഗാർഥികളുടെ സമരം 142-ാം ദിവസത്തിലേക്ക്
LPST Candidates' Appeal for Appointments Enters 142nd Day

സെക്രട്ടേറിയറ്റിന് മുന്നിലെ എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരം 142-ാം ദിവസത്തിലേക്ക്. വരാനിരിക്കുന്ന മന്ത്രിസഭാ യോഗത്തിൽ വിരമിക്കൽ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ തീരുമാനമുണ്ടാകുമെന്നാണ് ഉദ്യോഗാർഥികളുടെ പ്രതീക്ഷ. അതേസമയം, സമരം പൊളിക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് സമരക്കാർ ആരോപിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories