സസ്പെൻഷൻ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികൾ നൽകിയ ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും.സർവകലാശാലയയുടെ സത്യവാങ്മൂലത്തിന് മറുപടിയായി വിദ്യാർഥികൾ നൽകിയ പുതുക്കിയ ഹർജി ഹൈക്കോടതി സ്വീകരിച്ചിരുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ