അരിയില്‍ ഷുക്കൂര്‍ കൊലക്കേസില്‍ പി.ജയരാജനടക്കമുള്ളവരെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ സിബിഐ. ഷുക്കൂറിന്റെ കുടുംബവും അപ്പീല്‍ നല്‍കും. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളും ഹൈക്കോടതിയെ സമീപിച്ചേക്കും. അതേസമയം ജീവപര്യന്തം ശിക്ഷ ലഭിച്ച പ്രതികളെ ഇന്ന് കണ്ണൂരിലെത്തിക്കും.