Share this Article
Watch Video സ്വര്‍ണക്കടത്ത്, ഹവാല ഇടപാട്; വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് വ്യാപക ഇഡി പരിശോധന
ED Conducts Widespread Searches Across Northern Kerala

സ്വര്‍ണക്കടത്ത്, ഹവാല ഇടപാടുകള്‍, വിദേശ നാണ്യ വിനിമയ ചട്ടലംഘനം എന്നീ കേസുകളില്‍ സംസ്ഥാനത്ത് വീണ്ടും വ്യാപക ഇ ഡി പരിശോധന. 5 ജില്ലകളിലായി പത്ത് ഇടങ്ങളിലാണ് രാവിലെ മുതല്‍ പരിശോധന നടക്കുന്നത്. കോഴിക്കോട് കേന്ദ്രീകരിച്ചാണ് പ്രധാന പരിശോധന.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories