Share this Article
Watch Video സ്കൂൾ ബാഗുകളുടെ അമിതഭാരം കുറയ്ക്കാൻ നടപടി; വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ഇന്ന്
Steps to Reduce School Bag Weight

സ്കൂൾ വിദ്യാർഥികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല അവലോകന യോഗം ചേരും. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പാഠപുസ്തകങ്ങളുടെ ഭാരം കുറയ്ക്കുന്നതടക്കമുള്ള നിർദേശങ്ങൾ പരിഗണിക്കും.ഭാരം കുറഞ്ഞ പേപ്പർ ഉപയോഗിച്ച് പാഠപുസ്തകങ്ങൾ അച്ചടിക്കുക, ഓരോ ക്ലാസിലെയും പുസ്തകങ്ങളുടെ എണ്ണം നിയന്ത്രിക്കുക തുടങ്ങിയ നിർദേശങ്ങളാണ് പ്രധാനമായും ചർച്ചയാകുക. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories