Share this Article
image
പുതിയ തീരുമാനവുമായി ടെക് ഭീമന്‍ ഗൂഗിള്‍ രംഗത്ത്
വെബ് ടീം
posted on 19-05-2023
1 min read

പുതിയ തീരുമാനവുമായി ടെക് ഭീമന്‍ ഗൂഗിള്‍ രംഗത്ത്. രണ്ട് വര്‍ഷമായി ഉപയോഗിക്കാത്തതും സൈന്‍ ഇന്‍ ചെയ്യാത്തതുമായ അക്കൗണ്ടുകള്‍ ഇല്ലാതാക്കാനാണ് ഗൂഗിളിന്റെ പുതിയ തീരുമാനം.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories