Share this Article
News Malayalam 24x7
X AI വികസിപ്പിച്ച ചാറ്റ്‌ബോട്ടിന്റെ സേവനം ഈ ആഴ്ചയോടെ വരിക്കാര്‍ക്ക് ലഭിക്കും; ഇലോണ്‍ മസ്‌ക്
Subscribers will get the service of the X AI-developed chatbot by this week; Elon Musk

എക്‌സ് എഐ  വികസിപ്പിച്ച ചാറ്റ്‌ബോട്ടിന്റെ സേവനം ഈ ആഴ്ചയോടെ എക്‌സിലെ എല്ലാ പ്രീമിയം വരിക്കാര്‍ക്കും ലഭ്യമാക്കുമെന്ന് ഇലോണ്‍ മസ്‌ക്.ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി, ബാര്‍ഡ് മുതലായവയ്ക്കുള്ള ബദലായാണ് മസ്‌കിന്റെ ഉടമസ്ഥതയിലുള്ള  എക്‌സ് എഐ ഗ്രോക്ക് എന്ന് പേരിട്ട ചാറ്റ്‌ബോട്ടിനെ അവതരിപ്പിച്ചത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories