Share this Article
News Malayalam 24x7
ആക്സിയം സംഘത്തിന്റെ പരീക്ഷണങ്ങള്‍ ഇന്ന് മുതല്‍ തുടങ്ങും
Axiom Team Experiments Begin Today

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയ ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ല അടക്കുള്ള ആക്സിയം സംഘത്തിന്റെ പരീക്ഷണങ്ങള്‍ ഇന്ന് മുതല്‍ തുടങ്ങും.  ഏഴോളം പരീക്ഷണങ്ങളാണ് സംഘം നടത്തുക.  14 ദിവസമാണ് സംഘം ബഹിരാകാശ നിലയത്തില്‍ തുടരുക. ഇന്നലെയാണ് നാലംഗ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories