Share this Article
News Malayalam 24x7
ഇനി സ്വന്തം ചിപ്പുകള്‍; അടുത്തവര്‍ഷം അവസാനത്തോടെ ഇന്ത്യന്‍നിര്‍മിത അര്‍ധചാലക ചിപ്പുകള്‍ നിര്‍മിച്ചുതുടങ്ങുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്
വെബ് ടീം
posted on 28-06-2023
1 min read
First Made In India Semiconductor Chips To Be Out By Dec 2024 Says Union Minister Ashwini Vaishnaw

അടുത്തവര്‍ഷം അവസാനത്തോടെ ഇന്ത്യന്‍നിര്‍മിത അര്‍ധചാലക ചിപ്പുകള്‍ നിര്‍മിച്ചുതുടങ്ങുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ്. അമേരിക്കന്‍ കമ്പനിയായ മൈക്രോണ്‍ ടെക്‌നോളജി ഗുജറാത്തില്‍ സ്ഥാപിക്കുന്ന പ്ലാന്റിലാണ് ചിപ്പുകള്‍ നിര്‍മിക്കുക.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories