Share this Article
image
ചാറ്റ് ജി.പി.ടിയും ഗിറ്റ്ഹബ്ബിന്റെ കോപൈലറ്റും നിരോധിച്ച് ആപ്പിള്‍
വെബ് ടീം
posted on 21-05-2023
1 min read

ഓപ്പണ്‍ എ.ഐയുടെ എ.ഐ ചാറ്റ് ബോട്ടായ ചാറ്റ് ജി.പി.ടിയും ഗിറ്റ്ഹബ്ബിന്റെ കോപൈലറ്റും നിരോധിച്ച് ആപ്പിള്‍. കമ്പനി ഉപകരണങ്ങളിലും നെറ്റ് വര്‍ക്കിലും ഇനി ഇവ ഉണ്ടാകില്ല. സാംസങുമായി ബന്ധപ്പെട്ട സ്വകാര്യ വിവരം ചാറ്റ് ജി.പി.ടിയിലേക്ക് ചോര്‍ന്നതിനെ തുടര്‍ന്നാണ് ആപ്പിളിന്റെ പുതിയ തീരുമാനം.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories